ഇന്നലെ..
ദൈവത്തെ
ആരോ കണ്ണുവെച്ചു..
ഇന്ന്..
ദൈവമെന്നെഴുതുംബോള്
സൂപര്സ്ക്രിപ്റ്റ് TM
മറന്നുപോവരുതെന്നു നിയമം
ആരോ കണ്ണുവെച്ചു..
ഇന്ന്..
ദൈവമെന്നെഴുതുംബോള്
സൂപര്സ്ക്രിപ്റ്റ് TM
മറന്നുപോവരുതെന്നു നിയമം
എന്നിലെന്നോ വിടര്‍ന്ന വസന്തം നിന്നിലും പൂക്കുന്ന നാള് സ്വപ്നം കാണുന്നത് കൊണ്ടാണ് എനിക്കീ മരുഭൂമിയെ സ്നേഹിക്കാന്‍ കഴിയുന്നത്...