Sunday, May 06, 2007

ക്ഷുദ്രവരികള്‍


@ വിശപ്പിന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയാതെ
ഭക്ഷണം സ്വയം ഒളിച്ചു.

@ ചിരിക്കാനും കരയാനും നിനക്കു കഴിയുന്നത്
നീ അഭിനയം വശമാക്കിയതുകൊണ്ടാണ്
നിഷ്ക്രിയത മാത്രമാണു സത്യം.

No comments: