എന്റെ
കൂര്‍ത്ത നോട്ടത്തിനുമുന്‍പില്‍
പ്രണയം കണ്ണുകളടച്ചു.
പിന്നെയുമെന്റെ ക്രൌര്യം,
പ്രണയവസ്ത്രം അഴിഞ്ഞുവീണു.
ഞാന്‍ തുടര്‍ന്നു..
എവിടെ, എന്റെ പ്രണയം?
Tuesday, December 04, 2007
Subscribe to:
Post Comments (Atom)
എന്നിലെന്നോ വിടര്‍ന്ന വസന്തം നിന്നിലും പൂക്കുന്ന നാള് സ്വപ്നം കാണുന്നത് കൊണ്ടാണ് എനിക്കീ മരുഭൂമിയെ സ്നേഹിക്കാന്‍ കഴിയുന്നത്...
4 comments:
അഴിഞ്ഞു വീണ തുണി എടുത്തു ആദ്യം നാണം മറക്കു, എന്നിട്ടു മതി പ്രണയം തപ്പലൊക്കെ...;)
എല്ലാ പ്രണയവും പ്രണയത്തില്‍നിന്നാരംഭിച്ച്-
പ്രാന്തില്‍ അവസാനിക്കുന്നു.
എന്നിട്ടുണര്‍ച്ചകളില്‍ വീണ്‍ടും വീണ്‍ടും
പ്രണയത്തെ തപ്പിക്കൊണ്ടേയിരിക്കുന്നു.
നല്ല ആശയം തന്നെ അഭിനന്ദനങ്ങള്‍.
(വരുന്നോ കാവല്‍കനവുകളൊന്നു കാണാന്‍.)
വരാമല്ലോ കാവലാന്‍..
വഴി പോക്കനു നന്ദി..എന്റെ നഗ്നതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയതിന്..
vazhipokan paranjathu valare correct.....azhipoyathu..udukkanarinjittum edukkathe mattivachathunikal...
Post a Comment