Monday, June 15, 2009

പുനര്‍ജ്ജന്മം

കൊഴിഞ്ഞു പോവുന്ന പൂക്കളെല്ലാം
അവയുടെ ഞെട്ടില്‍ മടങ്ങിതെത്തും.
വറ്റിപ്പോയ പുഴകളെല്ലാം
തിരിച്ചൊഴുകും.
പൊക്കിള്‍കൊടിയിലേക്ക്
എനിക്കുമുണ്ടൊരു മടക്കം.

2 comments:

Krishnamurthi Balaji said...

A vert POSITIVE approach! Imbibes Confidence in the minds of the readers ! I take it this way! The last two lines പൊക്കിള്‍കൊടിയിലേക്ക്
എനിക്കുമുണ്ടൊരു മടക്കം is a punch ! kavithayude jeeva varigaLANiva !

illias elambilakode || ഇരുട്ടിലെ പാട്ടുകാരന്‍ said...

:)