Thursday, June 28, 2012

മരിക്കാതെ

അന്ന് വിടചൊല്ലി പിരിഞ്ഞതിനു ശേഷം
നീ പോയ വഴിയൊടുങ്ങുന്നിടത്തു വെച്ച്,
പോകാന്‍ വഴിയില്ലാതെ നിന്ന എനിക്ക്
നീ തന്ന ഒറ്റനോട്ടം മാത്രമാണ്
ഇന്നുമീ വഴിവക്കിലെന്നെ പിടിച്ചു നിര്‍ത്തുന്നത്

No comments: