Monday, November 06, 2006

2005 മാര്‍തോമാ കോളേജ മാഗസിനില്‍ ഞാനെഴുതിയത്

ഒരുദിനം.. കലിദിനം..

രാവിലെ..
ചായയോടൊപ്പം
അകത്തേക്കെടുത്തത്
ഇന്നലത്തെ കൊടുങ്കാറ്റിനെ.

ഉച്ചയ്ക്ക്..
എറിഞ്ഞുകിട്ടിയ
കരിങ്കൊടിയുടുത്ത്
ഒരു കപ്പ് ഐസ്ക്രീം,

വൈകുന്നേരം..
ആധുനികം നിറഞ്ഞ
കോട്ടുവായിട്ട്
പ്രബന്ധമെഴുത്ത്,
വിഷയം: അന്തരീക്ഷമലിനീകരണം

രാതി..
പരംബരയോര്‍ത്ത്
കരഞ്ഞൂതളര്‍ന്ന
വികാരവിജനയായ
ഭാര്യമാത്രം കൂടെ.

1 comment:

arunraj said...

raville chayakkoppam akathekkedukkunnathu us le pavappetta rogikalude viseshangal...
uchakku chat roomil kayari "lavalu"mothu oru ice creem
vaikunneram nostalgia cherth oru essay....topic pranayam...