Sunday, May 06, 2007

സുഹൃത്തേ.

തപ്തമാം ഓര്‍മകളും
ജഡനിശ്ചല വര്‍ത്തമാനവും
എന്റെ ചൂടേറ്റുവാന്‍
വെംബുന്നൊരീ കലികാലസന്ധിയില്‍
കുളിരും നിലാവും
പകരും സുഹൃത്തേ
നിനക്കെന്നാശംസകള്‍

No comments: