Sunday, May 06, 2007

മാറ്റം

പരംബരാഗതമായി നിലനിന്നുപോരുന്ന ദൈവങ്ങളോട്
പരാതിപറഞ്ഞിട്ടു ഗുണങ്ങളൊന്നുമില്ലാഞ്ഞിട്ടാവണം
അവരുടെ എണ്ണം പെരുപ്പിക്കാന്‍
അയാള്‍ സ്വയം ഒരു ദൈവമായത്.

3 comments:

njankandakaazhchakal said...

aaldhaivangalil enikku viswasamilla.
but i beleav in AHAM BRAHSAMI

Krishnamurthi Balaji said...
This comment has been removed by the author.
Krishnamurthi Balaji said...

@joys, ultimately "aham brahmasmi" aaNu "mAttam enna aa kavithayile soochippichittuLathenu enikku thonnunnu! alle my dear friend Illias !
@Illias, all wonderful! just going thro in deep one by one! Congratulations!