Sunday, May 06, 2007

തളിരിട്ടത്

വരണ്ട മണ്ണിന്റെ
അധികാരമോഹങ്ങള്‍
ഇന്നലെ പെയത ചാറ്റല്‍ മഴയില്‍
കനം വെച്ചു.

No comments: