ഉതിര്‍ന്നുവീഴുന്ന ഓര്‍മ്മത്തുള്ളികള്‍,
വീണ്ടും കനംവെക്കുന്ന
ഭൂതമഴ! മഴ! മഴ!.
ഉപ്പുരസമുള്ള ഓര്‍മ്മയോളങ്ങള്‍
കണ്‍കോണുകളില്‍ പ്രളയമൊരുക്കുന്നു.
വരിച്ചിട്ടകളും സ്വരച്ചട്ടങ്ങളും
ഒന്നും നോക്കാതെ പടരുന്ന കവിത.
വറ്റിപ്പോയതെന് പേനതുമ്പിലെ
മഷിനനവു മാത്രം.
മഴത്തുള്ളികള്‍ കുടവും കവര്‍ന്നെന്റെ
പ്രാണന്റെ പിടച്ചില്‍ മുറുക്കുന്നു.
Tuesday, December 04, 2007
Subscribe to:
Post Comments (Atom)

3 comments:
നന്നായിരിക്കുന്നു, വരികള്‍!
:)
മഴ..ഓര്മ്മത്തൂള്ളികള്..ഓര്‍മ്മയോളങ്ങള്‍...
മഴ...മഴ..നന്നായിരിക്കുന്നു:)
mazha...ormathulikalayathu nannayennu karuthu..
Post a Comment