Sunday, March 21, 2010

ജഡത്വം

ഒന്നു ചത്തുകളയാമെന്നു കരുതിയാല്‍
അതിനും
ആദ്യം വേണ്ടത് 
ജീവനാണല്ലോ ദൈവമേ.

1 comment:

Mohamed Salahudheen said...

കുഞ്ഞുവരികളില് തത്ത്വചിന്ത,നന്നായി